Fri. Jun 27th, 2025
ന്യൂഡല്‍ഹി:

രാജ്യത്ത് ഓരോ ദിവസവും കൊവിഡ് ബാധിക്കുന്നരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 26,506 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 475 പേര്‍ മരണപ്പെടുകയും ചെയ്തു.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം  എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ ഇരുപത്തി ഒരായിരത്തി അറുന്നൂറ്റി നാല് പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്.

 

By Binsha Das

Digital Journalist at Woke Malayalam