Wed. Jan 22nd, 2025
ഡൽഹി:

കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച  ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് അടുത്ത വർഷം  ജൂണിൽ നടത്താൻ  ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. മത്സരത്തിന് ശ്രീലങ്കയാണ്‌ വേദിയാവുക. ഈ വര്‍ഷം പാക്കിസ്ഥാനായിരുന്നു ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. 

By Arya MR