Mon. Dec 23rd, 2024
ദില്ലി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തി നാലായിരത്തി എണ്ണൂറ്റി എഴുപത്തി ഒൻപത് പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തി അറുപത്തി ഏഴായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ആറായി. 24 മണിക്കൂറിനിടെ 487 പേർ മരിച്ചു. നിലവിൽ രണ്ട് ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി എഴുന്നൂറ്റി എൺപത്തി ഒൻപത് പേർ ചികിത്സയിലുണ്ട്.

 

By Arya MR