Sun. Jun 8th, 2025
തിരുവനന്തപുരം:

സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി ശുപാര്‍ശയും നൽകിയിട്ടില്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ദയവായി ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam