Mon. Dec 23rd, 2024
തിരുവനന്തപുരം:

വനാതിർത്തികളിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം നാശനഷ്ടങ്ങൾ നേരിടുന്ന കർഷകരുടെ  നഷ്ടപരിഹാരത്തുക വൈകില്ലെന്ന് വനം മന്ത്രി കെ രാജു.  പരാതിയുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും നിലവിലെ സർക്കാർ വന്ന ശേഷം മനുഷ്യ മൃഗ സംഘർഷങ്ങളിൽ മരണപ്പെടുന്നവർക്കും പരിക്കേൽക്കുന്നുവർക്കും  നാശനഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവർക്കുമുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

By Arya MR