Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കാണ്‍പൂരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ വലംകെെയ്യായ അമര്‍ ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ഹാമിർപൂ​രിൽ ഇന്ന് രാവിലെ നടന്ന സ്​പെഷൽ ടാസ്​ക്​ ഫോഴ്​സുമായുണ്ടായ ഏറ്റുമുട്ടലിനിടെ അമർ ദുബെക്ക്​ വെടിയേല്‍ക്കുകയായിരുന്നു. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് പൊലീസുകാരെ ആക്രമിച്ചതില്‍ പ്രധാനിയായിരുന്നു അമര്‍ദുബെ.

By Binsha Das

Digital Journalist at Woke Malayalam