Sat. Jul 12th, 2025

സതാംപ്ടൺ:

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നരമാസമായി നിർത്തിവെച്ചിരുന്ന ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു.  അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള  ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബുധനാഴ്ച ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നുമുതല്‍ സതാംപ്ടണിലാണ് മത്സരം. ആദ്യ മത്സരം ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലാണ്.

 

By Arya MR