Fri. Apr 26th, 2024
തിരുവനന്തപുരം:

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കൊ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് ഏ​​​കീ​​​കൃ​​​ത നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ. ജ​​​ന​​​റ​​​ൽ വാ​​​ർ​​​ഡി​​​ൽ 2,300 രൂ​​​പ​​​യും ഐ​​​സി​​​യു​​​വി​​​ൽ 6,500 രൂ​​​പ​​​യു​​​മാ​​​ണ് പ്ര​​​തി​​​ദി​​​ന നി​​​ര​​​ക്ക്. വെ​​​ന്‍റിലേ​​​റ്റ​​​ർ സൗ​​​ക​​​ര്യ​​​മു​​​ള്ള ഐ​​​സി​​​യു​​​വി​​​ൽ 11,500 രൂ​​​പ​​​യും ഹൈ ​​​ഡി​​​പ്പ​​​ൻ​​​ഡ​​​ൻ​​​സി യൂ​​​ണി​​​റ്റി​​​ൽ 3,300 രൂ​​​പ​​​യും ഈ​​​ടാ​​​ക്കാം. ചി​​​കി​​​ത്സ​​​യ്ക്കിടെ ഉപയോഗിക്കുന്ന പി​​​പി​​​ഇ കി​​​റ്റു​​​ക​​​ൾക്കു പു​​​റ​​​മെ​​​യാ​​​ണിത്. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യെത്തു​​​ട​​​ർ​​​ന്നാ​​​ണ് തീരുമാനം.

By Athira Sreekumar

Digital Journalist at Woke Malayalam