Thu. Apr 18th, 2024
പത്തനംതിട്ട:

പത്തനംതിട്ട നഗരസഭാ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. പൊതുപ്രവര്‍ത്തകനായ 22കാരനു രോഗം സ്ഥിരീകരിച്ചതോടെയാണിത്. അതേസമയം, തിരുവല്ലയില്‍ വന്നുമടങ്ങിയ തേനി സ്വദേശി ട്രക്ക് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്ക കൂട്ടുന്നു.

By Arya MR