Wed. Jan 22nd, 2025
ന്യൂ ​ഡ​ല്‍​ഹി:

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി പു​റ​ത്ത്. ഐ​സി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ജൂ​ലൈ ര​ണ്ട് മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ​യും ന​ട​ക്കും. ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ജു​ലൈ ഒ​ന്ന് മു​ത​ല്‍ 14 വ​രെ ന​ട​ത്തും.

കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​ന്‍ (സി​ഐ​എ​സ്‌​സി​ഇ) കൃ​ത്യ​മാ​യ ടൈം​ടേ​ബി​ള്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടു​ള്ള പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.