Mon. Dec 23rd, 2024
പാരീസ്:

 
കൊറോണ വൈറസ് ബാധിച്ച് ഫ്രാൻസിൽ 1,331 പേർ മരിച്ചു. തലേദിവസത്തെ അപേക്ഷിച്ച് 231 പേർ അധികം മരിച്ചിട്ടുണ്ട്. മൊത്തം 11,539 പേരെ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥൻ ജെറോം സലോമോൻ പറഞ്ഞു.