Sat. Jan 18th, 2025
ടോക്കിയോ:

 
ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ വച്ചു നടത്താനിരുന്ന ഒളിമ്പിക്‌സ് മാറ്റിവച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവയ്‌ക്കൽ തീരുമാനം. ഒളിമ്പിക്‌സ് ഒരു വർഷം മാറ്റിവയ്‌ക്കാൻ സാവകാശം നൽകണമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയോട് ജപ്പാന്‍ ആവശ്യപ്പെട്ടിരുന്നു. ടോക്കിയോ പാരാലിംപിക്സും അടുത്ത വർഷത്തേക്ക് നീട്ടിവച്ചിട്ടുണ്ട്.