Mon. Dec 23rd, 2024
വെനിസ്വേല:

 
ലോകത്താകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലും മെഡിക്കൽ സംവിധാനങ്ങൾ ഇല്ലാതെ വെനിസ്വേല പ്രതിസന്ധിയിൽ. വെനിസ്വേലയിൽ ഇതുവരെ 70 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യവ്യാപകമായി സമ്പർക്ക വിലക്കും യാത്ര നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്.