Mon. Dec 23rd, 2024
ടോക്കിയോ:

 
കായിക ലോകം കാത്തിരുന്ന ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി ജപ്പാൻ ഭരണകൂടം ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചതായി റിപ്പോർട്ട്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഫോൺ മാർഗമാണ് ഐഓസി പ്രസിഡന്റ് തോമസ് ബാക്കുമായി ബന്ധപ്പെട്ടത്. ആയിരത്തി എണ്ണൂറ്റി ഒൻപത് പേർക്കാണ് ജപ്പാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.