Wed. Jan 22nd, 2025
കാക്കനാട്:

പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി തൃക്കാക്കര ഭാരത് മാതാ കോളേജ്, കാക്കനാട് ബസ്റ്റാന്റിലെ പ്രൈവറ്റ് ബസുകളിൽ സാനിറ്റൈസർ സ്ഥാപിച്ചു. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭാരത മാത കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ്  ബസുകളിൽ സാനിറ്റൈസർ സ്ഥാപിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam