Sun. May 25th, 2025
ഡൽഹി:

നിര്‍ഭയ കേസിലെ  നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് പ്രതികരിച്ച് നിർഭയയുടെ അമ്മ രമാ ദേവി. ഇത് നിര്‍ഭയക്ക് വേണ്ടി മാത്രമുള്ള നീതിയല്ലെന്നും രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണെന്നും  ജുഡീഷ്യറിക്ക് നന്ദിയുണ്ടെന്നും വധശിക്ഷ നടപ്പായ ശേഷം മാധ്യമങ്ങളെ കണ്ട നിർഭയയുടെ അമ്മ പറഞ്ഞു. 

By Arya MR