Thu. Jan 23rd, 2025
കോഴിക്കോട്:

എയര്‍പോര്‍ട്ടില്‍ നിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാർക്ക് കോഴിക്കോട് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രോഗാണു വാഹകരാകാന്‍ സാധ്യതയുള്ളവർ  പൊതുജനങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാര്‍ ആവശ്യപ്പെട്ടാലും അവരെ റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ ഇറക്കരുതെന്നാണ് കളക്ടറുടെ നിർദ്ദേശം.

By Athira Sreekumar

Digital Journalist at Woke Malayalam