Thu. Dec 19th, 2024

വാഷിംഗ്‌ടൺ:

ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസ് താരമായ ഇന്ത്യൻ വംശജ ഇന്ദിര വർമ്മയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയ്ക്ക് രോഗം പിടിപെട്ടത്.  താനിപ്പോള്‍ വിശ്രമത്തിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.

By Arya MR