Sat. Jan 18th, 2025
കൊച്ചി:

 
സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി ഗ്രാമിന് 39 രൂപ 99 പൈസയാണ് ഇന്നത്തെ വിപണിവില.