Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് 19 പശ്ചാത്തലത്തിലും സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, സർവ്വകലാശാല പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാൽ, നിലവിൽ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം. മാർച്ച് 31ന് ശേഷമായിരിക്കും ഈ പരീക്ഷകൾ ഇനി നടത്തുക.

By Athira Sreekumar

Digital Journalist at Woke Malayalam