Wed. Jan 22nd, 2025
കോഴിക്കോട്:

കോഴിക്കോട് ജില്ലയിൽ ഇന്ന്  ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസെങ്കിലും ചൂട് കൂടാനുള്ള സാഹചര്യമുള്ളതായാണ് അറിയിച്ചിരിക്കുന്നത്. പുറംജോലികളിൽ ഏർപ്പെടുന്നവരും നഗരങ്ങളിലും റോഡുകളിലുമുള്ളവർ വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്.

By Arya MR