Mon. Dec 23rd, 2024

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,944 ആയി ഉയർന്നു. ഇറ്റലിയിൽ ഇന്നലെ മാത്രം 475 പേരാണ് മരിച്ചത്. ഇതോടെ, ഇറ്റലിയിൽ ആകെ മരണം 2978 ആയി. ഇറാനിൽ 147ഉം സ്പെയിനിൽ 105ഉം പേർ ഒരുദിവസത്തിനുള്ളിൽ മരിച്ചു. ബ്രിട്ടണിൽ മരണം നൂറ് കടന്നു. ഇറ്റലിയെയും സ്പെയ്നെയും പിന്തുടർന്ന് ബെൽജിയം, ഗ്രീസ്, പോർച്ചുഗൽ, ചിലി എന്നീ രാജ്യങ്ങളും പൂർണമായി അടച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam