Thu. Oct 16th, 2025
വാഷിങ്‌ടൺ:

 
കൊവിഡ് വ്യാപനം തടയുന്നതിനായി പൂൾ സംവിധാനം ഉപേക്ഷിച്ച് യൂബർ ഓൺലൈൻ ടാക്സി സർവീസ്. ബസ് സർവീസ് മാതൃകയിൽ ഒരേ ദിശയിലേക്ക് പോകുന്ന അനവധി യാത്രക്കാരെ ഒരുമിച്ച് കൊണ്ടുപോകുന്ന സംവിധാനമായിരുന്നു യൂബറിന്റെ പൂൾ. എന്നാൽ, അമേരിക്കയിലും കാനഡയിലും കൊറോണ അനിനിയന്ത്രിതമായി വ്യാപിക്കുന്നതിനാലാണ് പരസ്പരം പരിചയമില്ലാത്ത യാത്രക്കാരെ ഏകോപിപ്പിക്കുന്ന ഈ സർവീസ് യൂബർ നിർത്തുന്നത്.