Sun. Jan 19th, 2025
മുംബൈ:

 
സെൻസെക്സ് 124 പോയന്റ് നഷ്ടത്തില്‍ മുപ്പതിനായിരത്തി നാനൂറ്റി അൻപത്തി നാലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് എണ്ണായിരത്തി തൊള്ളായിരത്തി അൻപത്തി മൂന്നിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിൽ ആകുകയായിരുന്നു. യെസ് ബാങ്ക്, സീ എന്റര്‍ടെയിൻമെന്റ്, സണ്‍ ഫാര്‍മ, വേദാന്ത, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്.