Wed. Jul 2nd, 2025
ന്യൂഡൽഹി:

 
ഇന്ന് വൈകിട്ട് ആറ് മണിയോടെ യെസ് ബാങ്കിന്റെ മൊറട്ടോറിയം നീക്കുന്നതോടെ എടിഎമ്മുകളിലും ബ്രാഞ്ചുകളിലും ആവശ്യത്തിന് പണമെത്തുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് ബാങ്കിന്റെ എല്ലാ സേവനങ്ങളും ലഭ്യമാകുമെന്നും നേരത്തെ നടത്തിയിട്ടുള്ളതുപോലെ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ഭയം ആവശ്യമില്ലെന്നും യെസ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ വ്യക്തമാക്കി.