Mon. Dec 23rd, 2024
സൗദി:

 
എണ്ണ വ്യാപാരത്തിലെ തകർച്ച കണക്കിലെടുത്ത് സൗദി അരാംകോ ഏപ്രില്‍ മാസത്തിൽ തീരുമാനിച്ച ഉത്പാദന വര്‍ദ്ധനവ് മെയ് മാസത്തിലും തുടര്‍ന്നേക്കുമെന്ന് സൂചന. റഷ്യയോട് മത്സരിച്ച്‌ വിപണി തലത്തില്‍ നേട്ടം കൊയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏപ്രില്‍ മാസത്തില്‍ അധികമായി മൂന്ന് ലക്ഷം ബാരല്‍ പ്രതിദിനം കമ്പനി ഉത്‌പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്.