Mon. Dec 23rd, 2024
മുംബൈ:

 
പേ ടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 10 മില്യണിലധികം പുതിയ ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നൽകാനാണ് പേ ടിഎം ലക്ഷ്യമിടുന്നത്. രാജ്യത്ത് ഏറ്റവും വലിയ റുപേ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതും അതിവേഗം വളരുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതുമായ സ്ഥാപനമാണ് പേ ടിഎം.