Fri. Sep 19th, 2025 12:13:46 PM

ന്യൂഡൽഹി:

നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വധശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും ഡല്‍ഹി കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കാന്‍ വെറും രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് പ്രതികളുടെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടി.