Mon. Dec 23rd, 2024
ദുബായ്:

 
അന്താരാഷ്ട്ര പണമിടപാട് സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെ മേൽനോട്ടം യുഎഇ സെൻട്രൽ ബാങ്ക് ഏറ്റെടുത്തു. യു ഇ എക്സ്ചേഞ്ചിന്റെ മാതൃസ്ഥാപനമായ ഫിനെബ്ലർ സാമ്പത്തികത്തകർച്ചയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സെൻട്രൽ ബാങ്കിന്റെ ഈ നടപടി.