Thu. Dec 19th, 2024
ഭോപ്പാൽ:

കേവലഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ്സ് സർക്കാർ തിങ്കളാഴ്ച തന്നെ നിയമസഭയിൽ വിശ്വാസംതേടണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ നിർദ്ദേശിച്ചെങ്കിലും അത് നടക്കില്ലെന്ന് സ്പീക്കർ എൻപി പ്രജാപതി അറിയിച്ചു. തങ്ങളുടെ രണ്ട് മന്ത്രിമാർക്ക് കൊറോണ ലക്ഷണമുണ്ടെന്ന് പറഞ്ഞാണ് കമൽനാഥ് സർക്കാർ വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കാൻ ആവശ്യപെട്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam