Sun. Feb 23rd, 2025
കൊല്ലം:

ഏഴ് വയസുകാരി ദേവനന്ദയുടേത് പുഴയിൽ വീണുള്ള സ്വാഭാവിക മുങ്ങി മരണമാണെന്ന ഫോറൻസിക്ക് റിപ്പോർട്ട് തള്ളി മാതാപിതാക്കൾ. ദേവനന്ദയെ കാണാതായതുമുതലുള്ള കാര്യങ്ങളിൽ തങ്ങൾക്ക് സംശയമുണ്ടെന്നും വീട് വിട്ട് പുറത്തുപോകാത്ത കുട്ടിയായതിനാൽ പുഴയിൽ വീഴാനുള്ള സാധ്യതയില്ലെന്നും ദേവനന്ദയുടെ അച്ഛനും അമ്മയും ആവർത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam