Tue. Aug 26th, 2025
കൊൽക്കത്ത:

ആദിവാസി പ്രവർത്തകനും കവിയുമായിരുന്ന ഡോക്ടർ അഭയ് സേക്സ അന്തരിച്ചു. പശ്ചിമ ബംഗാളിൽ സംഘടിപ്പിച്ച ഒരു  പരിശീലനകളരിയിൽ സംസാരിച്ചുകൊണ്ടിരിക്കവേ ഹൃദയാഘാതം മൂലമാണ് 37കാരനായ അഭയ് മരണമടഞ്ഞത്. ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ റീസേർച്ച് വിദ്യാർഥി കൂടിയായിരുന്ന  അഭയ് ആദിവാസി വിഭാഗത്തിലെ യുവതലമുറയുടെ ഉന്നതവിദ്യാഭ്യാസങ്ങൾക്കായി നിരവധി ക്യാമ്പെയ്‌നുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

By Arya MR