Wed. Jan 22nd, 2025
ബർമിംഗ്ഹാം:

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റാണ് സിന്ധു പുറത്തായത്.

By Arya MR