Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും  എക്സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഇതോടെ പെട്രോൾ ഡീസൽ വില കുത്തനെ കൂടും. സംസ്ഥാനത്ത് ഇന്ന് പെട്രോൾ വില 10 പൈസ കൂടി 73.28 രൂപയായി. ഡീസലിന് അഞ്ച് പൈസ കൂടി ലിറ്ററിന് 67.49 രൂപയായി.

By Arya MR