Tue. Oct 28th, 2025

 

കൊറോണ ഭീതിയിൽ സംസ്ഥാനത്ത് തീയറ്ററുകൾ അടച്ചതിന് പിന്നാലെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരുന്ന ചിത്രങ്ങളുടെ ചിത്രീകരണവും നിർത്തിവെയ്ക്കുകയാണ്. ഏറ്റവും ഒടുവിൽ നിർത്തിയത് മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന മധു വാര്യർ ചിത്രം ‘ലളിതം സുന്ദരം’ത്തിന്റെ ഷൂട്ടിങാണ്.  മുൻപ് മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റിന്റെ’ ചിത്രീകരണവും നിർത്തി വെച്ചതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

By Arya MR