Sat. May 10th, 2025
ഡൽഹി:

ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ  പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്‌ പുറത്ത്. മൂർച്ചയേറിയ ആയുധം കൊണ്ട് 12 തവണ കുത്തേറ്റാണ് അങ്കിത് ശർമ്മ  മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടില്‍ പറയുന്നു. അങ്കിത് ശര്‍മ്മയുടെ മരണത്തില്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെയും സഹോദരനെയും നേരത്തെ അറസ്റ്റ് ചെയ്‍തിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam