Thu. Jan 23rd, 2025
 തിരുവനന്തപുരം:

സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 3,806 രൂപയായി. പവന് 30,608 രൂപ നിരക്കിലാണ് വ്യാപാരം. വെള്ളി ഗ്രാമിന് 48 രൂപയും പവന് 384.24 രൂപയുമാണ്.

By Arya MR