Wed. Jan 22nd, 2025
ലണ്ടൻ:

 
കൊറോണ വൈറസിന്റെ ഉത്ഭവം ഇന്ത്യയിൽ നിന്നല്ലാത്തതിന് ദൈവത്തിന് നന്ദി എന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം ഓ നെയിലിന്റെ പ്രസ്താവന വിവാദത്തില്‍. ഇന്ത്യ പോലൊരു രാജ്യത്ത് നിന്നാണ് ഈ ഉത്ഭവം ഉണ്ടായതെങ്കിൽ അത് തടുക്കാനാവില്ലായിരുന്നുവെന്നും ഇന്ത്യയിൽ അതിനുള്ള സംവിധാനങ്ങളോ ഇന്ത്യൻ ഭരണകൂടത്തിന് അതിനുള്ള കഴിവോ ഉണ്ടെന്ന് കരുതില്ലെന്നുമാണ് ജിം ഓ പറഞ്ഞത്. ചൈനയുടെ മോഡൽ മികച്ചതാണെന്നും ജിം കൂട്ടിച്ചേർത്തു.