Thu. Jan 23rd, 2025

തിരുവനന്തപുരം:

സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി 4,016 രൂപ ആയി. പവന് 32,128 രൂപ നിരക്കിലാണ് ഇന്നത്തെ വിപണി. പെട്രോളിന് 73.71 രൂപയും ഡീസലിന് 67.94 രൂപയുമാണ് ഇന്നത്തെ വില.

By Arya MR