Tue. Oct 7th, 2025
മുംബൈ:

സെന്‍സെക്‌സ് 265 പോയന്റ് ഉയര്‍ന്ന് 35,900ലും നിഫ്റ്റി 63 പോയന്റ് നേട്ടത്തില്‍ 10,515ലുമാണ് ഇന്നത്തെ വിപണി. തിങ്കളാഴ്ച കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരി വിപണിയ്ക്ക് ആശ്വാസം പകരുന്ന നേട്ടമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. എന്നാൽ  ബിഎസ്ഇയിലെ 915 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 421 ഓഹരികള്‍ നഷ്ടത്തിലുമാണ്. 

By Arya MR