Mon. Dec 23rd, 2024
തിരുവനന്തപുരം:

ജിഎസ്ടി നടപടികൾക്കായി ഇൻഫോസിസ് നിർമിച്ചു നൽകിയ സോഫ്റ്റ്‌വെയർ പ്രവർത്തന രഹിതമായതിൽ ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയോട് വിശദീകരണം തേടി സർക്കാർ. രാജ്യത്ത് ജിഎസ്ടി സംവിധാനം നിലവിൽ വന്നിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും സോഫ്റ്റ്‌വെയർ മുഖേനയുള്ള ജിഎസ്ടി രജിസ്ട്രേഷൻ മുതൽ റിട്ടേൺ സമർപ്പണം വരെയുള്ള കാര്യങ്ങൾ സങ്കീർണമാണെന്നും പ്രശ്നങ്ങൾ എന്തുകൊണ്ട് പരിഹരിക്കപ്പെടുന്നില്ല എന്നുമുള്ള ചോദ്യങ്ങൾക്കാണ് നന്ദൻ നിലേകനി വിശദീകരണം നൽകേണ്ടത്.

By Arya MR