Thu. Apr 10th, 2025 11:14:16 AM
ഡൽഹി:

ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ  ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. എം.എഫ്. ഹുസൈൻ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിങ് രണ്ട് കോടി രൂപ നൽകി കപൂർ പ്രിയങ്കയിൽ നിന്ന് വാങ്ങിയതിനെ കുറിച്ചാണ് ചോദ്യം ചെയ്യുക. 

By Arya MR