Fri. Apr 25th, 2025
അഫ്ഗാനിസ്ഥാൻ:

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി ഒരു ഉത്തരവിൽ ഒപ്പുവെച്ചു. അഫ്ഗാനിസ്ഥാനിൽ 18 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1,500 താലിബാൻ തടവുകാരെ വിട്ടയക്കാൻ ഒരുങ്ങുന്നു. മോചിപ്പിക്കപ്പെട്ട എല്ലാ താലിബാൻ തടവുകാർക്കും “യുദ്ധക്കളത്തിലേക്ക് മടങ്ങിവരാതിരിക്കാൻ രേഖാമൂലമുള്ള ഉറപ്പ് നൽകേണ്ടതുണ്ട്”. നേരത്തെ യുഎസ് താലിബാനുമായി സമാധാന കരാർ ഒപ്പിട്ടിരുന്നു.