Mon. Dec 23rd, 2024
ന്യൂഡൽഹി:

വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന ആവശ്യവുമായി നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ പുതിയ ദയാഹർജി നൽകി.ശിക്ഷ 20 നു നടപ്പാക്കാനിരിക്കെയാണു പ്രതി ഹർജി സമർപ്പിച്ചത്. പിഴവു തിരുത്തൽ ഹർജി ഉൾപ്പെടെയുള്ളവ വീണ്ടും നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു പ്രതി മുകേഷ് സിങ് കഴിഞ്ഞ  ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.