Thu. Dec 19th, 2024
ലണ്ടൻ:

2020 ലെ അമേരിക്കന്‍ സാഹസിക ചിത്രമാണ് ജംഗിള്‍ ക്രൂസ്. ഡിസ്‌നിയുടെ അതേപേരിലുള്ള കോമിക്‌സിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം ജൗമി കോലറ്റ്-സെറ എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട് എന്നിവര്‍ പ്രധാന താരങ്ങളായി അഭിനയിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 2020 ജൂലൈ 24 ന് ചിത്രം റിലീസ് ചെയ്യും.