Mon. Dec 23rd, 2024
ഭോപ്പാൽ:

മധ്യപ്രദേശിൽ കാണാതായ വിമതരെ തിരികെയെത്തിക്കാൻ അനുനയ നീക്കങ്ങളുമായി കോൺഗ്രസ്സ്. സർക്കാരിനെ നിലനിർത്താൻ, മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചതായി മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.  പാർട്ടിയിൽ വിമതനായി മാറി നിൽക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ കടത്തിക്കൊണ്ടുപോയ 19 എംഎൽഎമാർക്ക് തിരികെയെത്തിയാൽ മന്ത്രിപദവിയും ജ്യോതിരാദിത്യസിന്ധ്യയ്ക്ക് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷപദവിയുമാണ് കമൽനാഥിന്റെ വാഗ്ദാനം 

By Arya MR