Sat. Apr 5th, 2025

തിരുവനന്തപുരം:

സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 4042 രൂപയായി. പവന് 32336 രൂപ നിരക്കിലാണ് ഇന്നത്തെ വിപണി. പെട്രോളിന് 64 പൈസ കുറഞ്ഞ് 73 രൂപ 69 പൈസയായി. ഡീസലിന് 62 പൈസ കുറഞ്ഞ് 67 രൂപ 91 പൈസ.

By Arya MR