Mon. Dec 23rd, 2024
സുഡാൻ:

സുഡാന്‍ പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കിന് നേരെ വധശ്രമം. അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ തലസ്ഥാന നഗരമായ ഖാര്‍ത്തൂമില്‍ വെച്ചാണ് ബോംബാക്രമണമുണ്ടായത്. പ്രധാനമന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയെന്നും സുഡാനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ബോംബാക്രമണമുണ്ടായത്.