Tue. Jul 1st, 2025

സ്പെയിന്‍:

സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി. ഒന്നാം സ്ഥാനത്തിനായി ബാഴ്‌സലോണയുമായി ഇഞ്ചോടിഞ്ച് മത്സരിക്കുന്ന റയല്‍ 2-1 എന്ന സ്‌കോറിന് റയല്‍ ബെറ്റിസിനോടാണ് പരാജയപ്പെട്ടത്. തോല്‍വിയോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്മാര്‍. ലീഗില്‍ 27 കളികളില്‍നിന്നും ബാഴ്‌സയ്ക്ക് 58 പോയന്റുണ്ട്. 27 കളികളില്‍നിന്നും 56 പോയന്റുമായാണ് റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുള്ളത്.

By Binsha Das

Digital Journalist at Woke Malayalam