Sun. Jan 19th, 2025

ന്യൂഡല്‍ഹി:

വനിതാ ട്വന്റി 20 ലോകകപ്പില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി ചരിത്രത്തി നേട്ടത്തിലേക്ക് കുതിച്ചിരിക്കുകയാണ് ഇന്ത്യയുടെ കൗമാര താരം  റിച്ച ഘോഷ്. ട്വന്റി 20 മത്സരത്തിലെയും ലോകകപ്പ് ഫൈനലിലെയും ആദ്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് എന്ന നേട്ടമാണ് 16-കാരിയായ റിച്ച സ്വന്തമാക്കിയത്. മെല്‍ബണില്‍ നടന്ന ഫൈനലില്‍ പന്ത് ഹെല്‍മറ്റിലിടിച്ച് മടങ്ങിയ താനിയ ഭാട്ടിയക്ക് പകരമാണ് റിച്ച ടീമിലിടം പിടിച്ചത്.

By Binsha Das

Digital Journalist at Woke Malayalam